Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eko Movie

മോഡിഫൈയിംഗ് എക്കോയിംഗ് വിനീത്

കു​ര്യ​ച്ച​ന്‍ എ​ന്ന നി​ഗൂ​ഢ​ത തേ​ടി​യി​റ​ങ്ങു​ന്ന കു​റ​ച്ച​ധി​കം​പേ​ര്‍​ക്കൊ​പ്പം പ്രേ​ക്ഷ​ക​രും ന​ടു​ക്കു​ന്ന സ​ത്യ​ങ്ങ​ളു​ടെ ബൈ​നോ​ക്കു​ലാ​ര്‍ കാ​ഴ്ച​ക​ളി​ലെ​ത്തി​പ്പെ​ടു​ന്ന ക്ലാ​സി​ക് സി​നി​മാ​റ്റി​ക് അ​നു​ഭ​വ​മാ​ണ് "എ​ക്കോ'. കു​ര്യ​ച്ച​ന്‍റെ ക്രൈ​മു​ക​ളു​ടെ പ​ങ്കാ​ളി​യും കാ​ലാ​ന്ത​ര​ത്തി​ല്‍ അ​യാ​ളു​ടെ ശ​ത്രു​വു​മാ​കു​ന്ന "എ​ക്കോ'​യി​ലെ മോ​ഹ​ന്‍ പോ​ത്ത​നി​ല്‍ രൂ​പ​ഭാ​വ​ങ്ങ​ളി​ലും ക​ഥാ​പാ​ത്ര​നി​ര്‍​വ​ഹ​ണ​ത്തി​ലു​മെ​ല്ലാം വേ​റി​ട്ട, പു​തു​മ​യു​ള്ള മോ​ഡി​ഫൈ​ഡ് വീ​നീ​തി​നെ ആ​സ്വ​ദി​ക്കാ​നാ​കു​ന്ന​തി​ന്‍റെ ഉ​ജ്വ​ല മു​ഹൂ​ര്‍​ത്ത​ങ്ങ​ളു​ണ്ട്.

"ഇ​തു​വ​രെ ചെ​യ്ത​തി​ല്‍ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തി​യ വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. പെ​ര്‍​ഫോ​മ​ന്‍​സി​നു പ്രാ​ധാ​ന്യ​മേ​റി​യ ക​ഥാ​പാ​ത്രം. തി​യ​റ്റ​ര്‍ സ​ന്ദ​ർ​ശ​ന​ത്തി​നു പോ​യ​പ്പോ​ള്‍ രാ​ത്രി പ​ന്ത്ര​ണ്ട​ര​യ്ക്കും കു​ടും​ബ​പ്രേ​ക്ഷ​ക​ര്‍! പ്രാ​യ​മു​ള്ള അ​മ്മ​മാ​രും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ. അ​വ​രൊ​ക്കെ കൈ​പി​ടി​ച്ച് അ​വ​രു​ടെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്നു. അ​തൊ​ക്കെ എ​ന്തൊ​ര​നു​ഗ്ര​ഹ​മാ​ണ്!- വീ​നീ​ത് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

മോ​ഹ​ന്‍ പോ​ത്ത​നി​ല്‍ നി​ന്നു തു​ട​ങ്ങു​ന്ന ക​ഥാ​സ​ഞ്ചാ​രം വ​ലി​യ നി​ഗൂ​ഢ​ത​ക​ളി​ലേ​ക്കാ​ണ​ല്ലോ..?

Latest News

Up